Bar Council of India യുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ അഭിഭാഷകരുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു കാണാവുന്നതാണ്. മുന്‍പ് പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റില്‍ വന്ന പിഴവുകള്‍ പരിഹരിച്ചാണ് പുതിയ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത്. പ്രിയ അഭിഭാഷകര്‍ നേരിട്ടും കമന്റില്‍ കൂടിയും ഫോണ്‍ മുഖേനയും വാട്സാപ് വഴിയും നല്‍കിയ data കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി ഓണ്‍ലൈന്‍ വഴി വ്യക്തിഗത വിവരങ്ങൾ നല്‍കുന്നവര്‍ എല്ലാ വിവരങ്ങളും ശരിയാണെന്ന് ദയവായി ഉറപ്പാക്കിയ ശേഷം മാത്രം submit ചെയ്യുക. വ്യക്തിഗത വിവരങ്ങൾ തെറ്റ് കൂടാതെ ടൈപ്പ് ചെയ്യുക.
ഡേറ്റാ കൂടുതൽ ഉള്ളതിനാൽ ലിസ്റ്റ് പൂർണ്ണമായി കാണുന്നതിന് ചിലപ്പോൾ തടസ്സം വന്നേക്കാം.
(Updated on 21-10-2020)
😊👉Show List👈😊