അഭിഭാഷക ഡയക്ടറി
പ്രിയ അഭിഭാഷകരെ,
പത്തനംതിട്ട ബാര്‍ അസോസിയേഷന്റെ നിലവിലെ ഡയറക്ടറി പ്രസിദ്ധീകരിച്ചിട്ട് അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ സ്ഥിതിക്ക് പുതിയ അഭിഭാഷക ഡയക്ടറി പ്രസിദ്ധീകരിക്കുന്നതിന് തീരുമാനം എടുത്തു. അതിന്‍പ്രകാരം ഡിജിറ്റല്‍ ഡയക്ടറി പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു. ടി Website Address ഏവരുടെയും അറിവിലേക്കായ് നല്‍കുന്നു-
http://pathanamthitta.barassociation.co.in
എല്ലാ അഭിഭാഷകരും അവരവരുടെ പേര് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക. ഡയക്ടറിയില്‍ പേര് ഇല്ലാത്തവരും വിവരങ്ങള്‍ പുതുക്കുവാന്‍ ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.
Apply online - Click Here
പ്രത്യേക ശ്രദ്ധക്ക് - നിങ്ങളുടെ പേര് ചേർക്കുന്നതിനും വെർച്വൽ ഡയറക്‌ടറിയിൽ ഫോട്ടോ അപ്‌ലോഡുചെയ്യുന്നതിനും നിങ്ങൾ Gmail- ലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്)
No comments:
Post a Comment
Thank you for your comment.