നോട്ടീസ്
സുഹൃത്തുക്കളേ,
കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിക്കാത്തവരായിട്ടുള്ള ബാര്‍ അസ്സോസിയേഷന്‍ അംഗങ്ങള്‍, അവരവരുടെ വ്യക്തിഗത വിവരങ്ങളും (പേര്, വയസ്സ്, മേല്‍വിലാസം, മൊബൈല്‍, ആധാര്‍ നമ്പര്‍, എന്‍റോള്‍മെന്റ് നമ്പര്‍, ഇമെയില്‍ etc), വാക്സിനേഷന്‍ വിവരങ്ങളും ചുവടെ ചേര്‍ത്തിരിക്കുന്ന ബ്ലോഗില്‍ 21-06-2021 ന് മുന്‍പായി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
സെക്രട്ടറി
Closed