നോട്ടീസ്
കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് കുത്തിവെയ്പ്
02-07-2021 ല്‍ ബാര്‍ അസോസിയേഷനില്‍ വച്ച് നടന്ന കോവിഡ് വാക്സിനേഷന്‍ ക്യാമ്പില്‍ കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് കുത്തിവെയ്പ് എടുത്ത അഭിഭാഷകര്‍ക്കും ഗുമസ്തന്മാര്‍ക്കും വേണ്ടി 28-09-2021 ചൊവ്വാഴ്ച ബാര്‍ അസോസിയേഷനില്‍ വച്ച് രാവിലെ 10 മണി മുതല്‍ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വാക്സിന്‍ എടുക്കേണ്ടവര്‍ക്ക് 25-09-2021 ന് (ശനി) ഉച്ചക്ക് 1 മണിവരെ online ആയി പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വാക്സിന്റെ ലഭ്യത അനുസരിച്ച് ഈ പരിപാടിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതാണ്
സെക്രട്ടറി
Closed