Monday, July 25, 2022

Refresher class: Second session will commence at 2:15 PM on 26-07-2022 (Tuesday)

 

The second session of refresher class for our members will commence at 2:15 PM on 26-07-2022 (Tuesday). POCSO Special Court Judge Sri. Sreeraj S. has agreed to continue his lecture on the topic "The Trial Lawyer and the Book of Evidence (Part-2)"All members are requested to be present.

President/Secretary



Friday, June 10, 2022

Refresher class: First session will commence at 2:15 PM on 15-06-2022 (Wednesday)

                 It is decided to organise refresher classes for our members on a regular basis. The first session will commence at 2:15 PM on 15-06-2022 (Wednesday). POCSO Special Court Judge Sri. Sreeraj S. has agreed to lecture on the topic "The Trial Lawyer and the Book of Evidence"All members are requested to be present.

President/SECRETARY

 


 

Thursday, September 23, 2021

Covid Vaccination Registration (Second dose of covid vaccine)

 

നോട്ടീസ്

കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് കുത്തിവെയ്പ്

 

02-07-2021 ല്‍ ബാര്‍ അസോസിയേഷനില്‍ വച്ച് നടന്ന കോവിഡ് വാക്സിനേഷന്‍ ക്യാമ്പില്‍ കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് കുത്തിവെയ്പ് എടുത്ത അഭിഭാഷകര്‍ക്കും ഗുമസ്തന്മാര്‍ക്കും വേണ്ടി 28-09-2021 ചൊവ്വാഴ്ച ബാര്‍ അസോസിയേഷനില്‍ വച്ച് രാവിലെ 10 മണി മുതല്‍ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുവാക്സിന്‍ എടുക്കേണ്ടവര്‍ക്ക് 25-09-2021 ന് (ശനി) ഉച്ചക്ക് 1 മണിവരെ online ആയി പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വാക്സിന്റെ ലഭ്യത അനുസരിച്ച് പരിപാടിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതാണ്

സെക്രട്ടറി

Closed



Monday, June 28, 2021

Covid 19 Vaccination (Application) (Second Step)_Cowin Registration Number

നോട്ടീസ്

കോവിഡ്-19 വാക്സിനേഷന്‍ അപേക്ഷ

ഓണ്‍ലൈന്‍ മുഖേന ബാര്‍ അസോസിയേഷനിലേക്ക്  അപേക്ഷ സമര്‍പ്പിച്ചവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

  1. എല്ലാ അപേക്ഷകരും Co-WIN വെബ് പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്തിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഉള്ളതിനാല്‍, https://www.cowin.gov.in എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് Mobile Number ഉപയോഗിച്ച് Self Registration ചെയ്ത് ‘Cowin Registration Number’ കൈവശമാക്കണം. രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല.
  2. പല അപേക്ഷകരും തന്നിരിക്കുന്ന ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ശരിയായിട്ടുള്ളതല്ല.
  3. കോവിഡ്-19 വാക്സിനേഷന്‍ അപേക്ഷയില്‍ പേര് നല്‍കിയവര്‍ അവരവരുടെ Cowin    Registration Number, Year of Birth, Aadhaar Number,  Mobile Number എന്നിവ   https://dbapta.blogspot.com എന്ന ബ്ലോഗില്‍ പുതിയതായി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തവരുടെ നേരത്തെയുള്ള അപേക്ഷകള്‍ Proceed ചെയ്യാന്‍ കഴിയുകയില്ല.
  4. വാക്സിനേഷൻ, ഷെഡ്യൂൾ ചെയ്തു കഴിഞ്ഞാൽ വാക്സിനേഷൻ സെന്റർ, തീയതി, സമയപരിധി എന്നിവ പരാമർശിച്ച് അഭിഭാഷകര്‍ക്ക് ‘വ്യക്തിഗത SMS’ വെബ് പോര്‍ട്ടലില്‍ നിന്ന് ലഭിക്കും. ആയതുകൊണ്ട് Mobile Number കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
  5. വാക്സിനേഷൻ സെന്ററിൽ അഭിഭാഷകര്‍ സ്ഥിരീകരണത്തിനായി ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
    1. വാക്സിനേഷൻ ഷെഡ്യൂളിംഗ് സംബന്ധിച്ച്  മൊബൈലില്‍ വന്ന ‘വ്യക്തിഗത SMS’.
    2. തിരിച്ചറിയല്‍ രേഖ (ആധാര്‍)
  6. മേല്‍പ്പറഞ്ഞ എല്ലാ പ്രക്രിയകളും ഓണ്‍ലൈന്‍വഴി ആയതിനാല്‍ എല്ലാ വിവരങ്ങളും വളരെ കൃത്യമായി ടൈപ്പ് ചെയ്ത് സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. “Editing is not possible”

 

  സെക്രട്ടറി

Closed


To get Co-WIN Reg No

Second step registation for Advocates & Clerks